Sunday, 3 June 2012
Friday, 1 June 2012
ഒരു കലാകാരന്‍ chapter-5
അപ്പൊ അപ്പനാണ് പ്രശ്നം ... അപ്പനെ ക്ലാസ്സില്‍ എങ്ങനേലും ഒന്ന് വിളിച്ചു കൊണ്ട് വരണം അപ്പൊ അവിടെ വീണ്ടും ഒടുക്കത്തെ പ്രേശ്നമാല്ലെ എന്തായാലും എന്നെപറ്റി ആരും തന്നെ പറയാണ്ട് പോകാന്‍ പോവുനില്ല പിന്നെ എന്ത് ചെയ്യും .. "ഡാ ബേബ്യെ ഇന്ന് ക്ലാസ്സു നേരത്തെ കഴിഞ്ഞോ ..ന്ന നീ വന്നിതോന്നു പിടിക്കി ... സൈകിളിനറെ പിറകില്‍ വഴകുലയുംയി നിക്കുന്ന ദേവസി ..... സമരയിരുന്നു അപ്പ.... ബേബി മറുപടി കൊടുത്തു പിറകിലെ വഴകുലക്യു ഒരു താങ്ങ് കൊടുത്തു കൂടെ നടക്കാന്‍ തുടങ്ങി .... ഇപ്പൊ തന്നെ അപ്പനോട് പറഞ്ഞാലോ ...വേണ്ട വഴകുല എടുതയിരിക്യും അടി .... ഡാ ബേബ്യെ ടീച്ചര് നിനക്കാ മാവിന്റെ തൈ തന്നാടാ...ദേവസി നടക്കുന്നതിനിടയില്‍ തിരിഞ്ഞു ചോദിച്ചു ..."ഇല്ല അപ്പ സമരമല്ലെ "... ""ഞാന്‍ ചന്ത യില് ഇതിനെ പറ്റി ചോദിച്ചു ...അവരാരും ഇങ്ങനെ ഒന്ന് കെട്ടിട്ടിട്ടില്ല ത്രെ "നാളെ തന്നെ പോയി കയ്യോടെ വാങ്ങി കൊണ്ട് വരണം കേട്ടോ ഡാ... ബേബി തലയാട്ടി .....
പിറ്റേന്ന് രാവിലെ പനി അഭിനയിച്ചു കിടന്നെങ്കിലും തൊട്ടുനൂക്കിയ ദേവസിയുടെ ഭാര്യ ചൂടിനീകളും കൂടുതല്‍ ഉള്ളിയുടെ മണമായിരുന്നു പിടിച്ചറ്റ്... നന്നായൊന്നു തപ്പി നോക്കിയപ്പോള്‍ ചതഞ്ഞ ഉള്ളിയും കിട്ടി... ഉടനെടന്നെ ... എടുത്തു ബാഗും കൊടുത്തു ..പുറത്തെ ക്യു ഇറക്കി...
അപ്പനില്ലാതെ എങ്ങനെ സ്കൂളില്‍ പോവാ... ബേബി കുറെ ചിന്തിച്ചു നിന്ന്... മുന്നില്‍....., ആരും ഇല്ലാത്ത കവലയില്‍ ഉറക്കെ പാട്ട് പാടുന്ന അയ്യപ്പന്‍
ഇതാണോ നിന്റെ അപ്പന്‍ ....ബേബി തലയാട്ടി ... പേരെന്താ ..." ആ ....ദേവസി .. , ....... ദേവസി മകനെ വല്ലപ്പോഴും ശ്രധിക്യാരുണ്ടൂ ഇവന്‍ ഇവിടെ വന്നു എന്തൊക്കെ ആണ് കാട്ടി കൂട്ടുന്നത് എന്ന് അറിയാമോ ദേവസികയു ...ഗൌരവഭാവം വിടാതെ അപ്പന്‍ എല്ലാം കേട്ടു നിന്നു .. പടിക്യുല്യ കയ്യിലാനീല്‍ മൊത്തം കുടുത്തക്കെടും ഇവന് എന്തെങ്കിലും ചെയ്യാന്‍ സാധിക്യുമോ ...പറ ദേവസി പറ.. ഇവന്‍ നല്ല അസ്സലായി പാട്ട് പാടും ഞാനും നല്ലൊരൂ ഗായകനാണ്... കെട്ടിടില്ലെ അയ്യപ്പ ..... ദേവസി ബേബി തിരുത്തി ഓഹോ ..സര്‍ അതിശയോക്തിയോടെ ചോദിച്ചു.. മലയാള കവിതകളില്‍ ഒക്കെ താല്പര്യമുണ്ടോ ...? പിന്നെ ... "അടുത്തതായി ഓ എന്‍ വി യുടെ കുഞ്ഞേടതി.. " അയ്യപ്പന്‍ കവിത പാടാന്‍ തുടങ്ങി കാലില്‍ ചവിട്ടി കൊണ്ടിരുന്ന ബേബിയോട് ഇടക്യു . ." അങ്ങ് മാറി നിലക്കട ചെക്കാ.. ആസ്വദിച്ചു കേള്‍ക്കുന്ന സര്‍ കവിത പാടിക്കഴിഞ്ഞതൂടെ മതിമറന്നു അയ്യപ്പനെ കെട്ടിപിടിച്ചു കൊണ്ട്... അസ്സലായി താങ്കള്‍ മഹാനായ ഒരു കലാകാരനാണ് ...ബേബ്യെ നീ നാളെ തന്നെ കയറിക്കോ ..... ലോട്ടറി അടിച്ചപോലെ നില്‍ക്കുന്ന ബേബി തിരിചൂ വരുന്നതിനു ഇടയില്‍ അയ്യപ്പനൂട് ബഹുമാനതൂടെ "ചേട്ടന് ഈ കവിതൊക്കെ അറിയാമല്ലെ ..." ചെറിയ ഒരു ചിരിയോടെ അയ്യപ്പന്‍ " ഇന്നലെ ഷാപ്പിനു കുപ്പിപോതിഞ്ഞ പെപ്പെര്‍ ല് കണ്ടതാണ് കുഞ്ഞെടതിയെ പോലെയല്ലോ ... . കവിത ഉറക്കെ പാടികൊണ്ട് അവര്‍ രണ്ടു പേരും നടന്നു അകന്നു ..............................................................................................................................................................................പരിപാടി കഴിഞ്ഞു ....പോവുമ്പോള്‍ അഭിപ്രായം കമന്റ് ആയി പറഞ്ഞാല്‍ നന്നായിരുന്നു
Thursday, 31 May 2012
മാര്‍തോമ ടാകീസ് -chapter 4
"""""മാന്യ മഹാ ജനംങ്ങളെ .... ജന ലക്ഷങ്ങളുടെ അഭ്യര്‍ത്ഥന
മാനിച്ചുകൊണ്ട് നമ്മളുടെ എല്ലാവരുടെയും പ്രിയങ്കരനും കണ്ണിലുണ്ണിയും
അയ തോമ മൊതലാളിയുടെ മാര്‍തോമ ടാകീസില്‍ ... യുവ മനസ്സുകളെ
കോരിതരിപിക്യന്‍ നാളെ മുതല്‍ "കാറ്റത്ത് പൊങ്ങിയ പാവാട "
മാര്‍തോമ യുടെ കാറ്റത്ത് പൊങ്ങിയ പവാട ...""""" മൊതലാളി ...
മൊതലാളി എന്ന് തൊട്ടു പാവാട ഒക്കെ ഇട്ടു നടക്കാന്‍ തുടങ്ങിയത്
കാറ്റത്തു പൊങ്ങി പോവാന്‍ ?? ` മൈക് മാറ്റി ചോടിക്യട പന്നി'
കയ്യിലിരുന്ന മൈക് തോമ മുതലാളി പിടിച്ചു വാങ്ങി.. നിന്നെ ഒക്കെ അനൌണ്സ്
ചെയ്യാന്‍ വിളിച്ച എന്നെ വേണം പറയാന്‍... എന്റെ പാവാട ന്നല്ല
പറയേണ്ടത് `മാര്‍ തോമയില്‍ കാറ്റത്ത് പൊങ്ങിയ പാവാട എന്ന് പറ...
ഇന്നിത്ര മതി വണ്ടി നേരെ ദേവസി ടെ ചായകടെലോട്ടു പോട്ടെ .. 89 മോഡല്‍
അമ്ബാസടെര്‍ റോഡ് മൊത്തം പോടീ പരത്തി കൊണ്ട് പാഞ്ഞു .... ദേവസിയുടെ
കടയുടെ മുന്നിലെത്തിയതും പണ ബാഗെടുത്തു കയ്യില്‍ വച്ച് പുറത്തിറങ്ങി
കടയില്‍ ഇരിക്യുന്ന സ്ഥിരം ടീംസ് നെ കണ്ടപ്പോള്‍ അഭിമാനപൂര്‍വം ഞെളിലിഞ്ഞു
വന്നിരുന്നു... "കണ്ടാ തോമ പാവാട കൊണ്ട് വരും എന്ന് പറഞ്ഞപ്പോള്‍
എന്തായിരുന്നു ഇവിടെ ഇപ്പൊ കണ്ടില്ലെ പാവാട വന്നത്....
ബഹുമാനത്തോടെ ദേവസി.. തോമ മുതലാളിയുടെ മുന്നില്‍ ചായ കൊണ്ട് വച്ചു....
"അല്ല മൊതലാളി ഇതില് ഉണ്ട് എന്ന് പറഞ്ഞതൊക്കെ നേരുതന്നെ ആണോ അതോ
പത്രക്കാര് വെറുതെ എഴുതി പിടിപിച്ചതോ" ... മുന്നിലിരുന്ന ചായ ഒന്ന്
കുടിച്ചു തോമ ചുറ്റിനും നോക്കി മുന്നില്‍ നില്‍ക്കുന്ന ദേവസിയുടെ
അരികതോട്ടു ചാഞ്ഞു ശബ്ദം താഴ്ത്തി പറഞ്ഞു " ഹ ഉണ്ടെന്നേ ഞാന്‍ കണ്ടു
ഉറപിച്ചട്ടല്ലെ പ്രിന്‍റ് വാങ്ങിയത് ..... ഒരു തരി പോലും കട്ട്
ചെയ്യാന്‍ ഞാന്‍ സമ്മതിച്ചിട്ടില്ല....പോരാത്തതിനു രണ്ടു കുളി കൂടുതല്‍
കുളിപ്പിചിട്ടുന്ദ് പാവാടക്കാരിയെ കൊണ്ട് "... ഹാ ... സംതൃപ്തിയോടെ
തല ആട്ടികൊണ്ട് ദേവസി തിരിഞ്ഞു ... കഴിഞ്ഞ പ്രാവശ്യത്തെ പോലെ
പ്രിന്റു വരാന്‍ വൈകി ഒടുവില്‍ അയ്യപ്പനെ കൊണ്ട് പാടു പാടി പിക്യേണ്ടി
വരരുത് ... എന്ന് നിര്‍ബന്ധം ഉള്ളത് കൊണ്ടല്ലെ ദേവസ്യീ ഒരു ദിവസം
മുന്‍പെ പോയി സാധനം കൊണ്ട് വന്നത് .... മ്മടെ അപ്പന്‍ മരിച്ചത് നന്നായി
ഇല്ലേല്‍ അന്ന് അങ്ങേരു ..അങ്ങേരെ നാട്ടുകാര്‍ വിളിച്ച തെറി കേട്ടു
സ്വത്തു മൊത്തം ആ ജോണി കുട്ടിക്യു എഴുതി കൊടുത്തേനെ (ജോണി കുട്ടി പേര്
ഓര്‍ത്തു വച്ചോളു അറിയാന്‍ ഉണ്ട് കുറെ ...ഇയാളെ പറ്റി) ...
ദേവസ്യെ രണ്ടു കടിയും തോമാ മുതലാളി പറഞ്ഞു നിര്‍ത്തി അകതോട്ടു
നോക്കി ഉറക്കെ വിളിച്ചു പറഞ്ഞു ദേവസി കസാരയില്‍ പോയിരുന്നു...
ചുറ്റിനും ഇരിക്യുന്ന സില്‍ബന്ധി കളോടായി രംഗങ്ങള്‍ വിവരിച്ചു
കൊണ്ടിരിക്യുന്ന തോമ മുതലാളിയുടെ അര്കില്‍ പാത്രവുമായി ഒരു 13 വയസു
പ്രായം തോനിപിക്യുന്ന ഒരു പയ്യന്‍ പ്രത്യക്ഷ പെട്ടു .. കയ്യിലെ പത്രം
മേശയിലോടിട്ടു ചെറിയ ഒരു ശബ്ദത്തോടെ മുന്നില്‍ പാത്രം വച്ച ആളെ
നോക്കികൊണ്ട് തോമ മുതലാളി "ഡാ ദേവസ്യെ നിന്‍റെ മോണ്ട ഇത് ഇവനങ്ങു
വളരന് അല്ലോ മൂത്തവരോട് ഇങ്ങനെയാണോ പെരുമാറേണ്ടത് ... "... മുന്നില്‍
പാത്രം വച്ചു അവന്‍ പുറത്തോട്ടു നടന്നെറങ്ങി ...മുന്നില്‍ നിര്‍ത്തി
ഇട്ടിരിക്യുന്ന കാര്‍ കണ്ടു ...കാറിനുള്ളില്‍ കൂര്‍ക്കം വലിച്ചു
ഉറങ്ങുന്ന anounser ജോസേട്ടന്‍ ... നടന്നു കാര്‍ന്‍റെ മുന്നില്‍
ചെന്ന് കൈ താഴയെ തൊട്ടു നെറിയില്‍ വച്ചു... നടന്നു പോയി കയ്യില്‍
പഴം പോരിയുമായി തോമ പറഞ്ഞു .. "ചെക്കന്‍ ശരി അല്ല കേട്ട ..."
എന്തുട്ര അവന്റെ പേര് ... "... ബേബി ദേവസി മറുപടി
കൊടുത്തു... കടയിലെ എല്ലാവരോടും യാത്ര പറഞ്ഞു ഇറങ്ങി
വണ്ടിയില്‍ കയറി നേരെ യാത്ര തിരിച്ചു ഇടക്യു സംഘത്തെ രണ്ടാക്കി തിരിച്ചു
രണ്ടു ഭാഗതോട്ടും അനൌന്സെമെന്ട സംഘം ത്തെ അയച്ചു പിറ്റേന്ന് നമ്മുടെ kavala ഉണര്‍ന്നത് എങ്ങനെ എങ്കിലും നാല് മണി അവനെ എന്നുള്ള പ്രാര്‍ത്ഥനയിലായിരുന്നു മാതാ മൈത്രി സൌഹര്ധതോടെ പാവാട ക്കാരിയുടെ വരവ് അവര്‍ കാത്തിരുന്നു .. കട നേരത്തെ പൂട്ടി ദേവസി ടാകീസിലോട്ടു നടന്നു.... തലയില്‍ മുണ്ടിട്ടു gaitinullilottu കടന്നപ്പോള്‍ 100 കണക്കിനു തലയില്‍ മുണ്ട്കാര്‍... തിക്കി തിരക്കി ആണേലും ടിക്കറ്റ് എടുത്തു ഉള്ളിലിരുന്നു ... പടം തുടങ്ങി രണ്ടു കുളിയും കഴിഞ്ഞപ്പോല്‍ പിറകില്‍ നിന്നുമം കേള്‍ക്കുന്ന once മോര്‍ വിളി..... ഭഹളം സഹിക്യതയപ്പോള്‍ ഒന്ന് കൂടി ഇട്ടു കൊടുത്തു... വീണ്ടു കേള്‍കുന്ന once മോര്‍ നല്ല പരിചയമുള്ള ശബ്ദം കയ്യിലുള്ള ടോര്‍ച്ചെടുത്ത് അടിച്ചു നോക്കി... മുന്നിലെ കസേരയില്‍ കാലും കയറ്റി വച്ചു വായില്‍ ബീടിയം വച്ചു കൊണ്ടിരിക്യുന്ന ബേബി.............................................................................................................................................................................................................................
പരിപാടി കഴിഞ്ഞു ....പോവുമ്പോള്‍ അഭിപ്രായം കമന്റ് ആയി പറഞ്ഞാല്‍ നന്നായിരുന്നു
Wednesday, 30 May 2012
അയ്യപ്പ തിന്തക തോം -chapter 3
അയ്യപ്പ തിന്തക തോം ....തകതക സ്വാമി തിന്തക തോം .......രണ്ടു പ്രാവശ്യം .... "ഹും പാട്" .... അയ്യപ്പ തിന്തക തോം ....തകതക സ്വാമി തിന്തക തോം......അയ്യപ്പ തിന്തക തോം ....തകതക സ്വാമി തിന്തക തോം "ഹും ....കുഴപമില്ല എന്നാലും ശ്രുതി അങ്ങ് ഇനിയും ചേരണം ..... എന്നാലും ഇന്ന് രാത്രി പോന്നോ... വീട് അറിയാമല്ലോ ??... ഭഗവാന്റെ കാര്യമാണ് മദ്യം ഒന്നും കുടിക്യന്‍ പാടില്യ" ..... അയ്യപ്പന്‍ തല ചൊരിഞ്ഞു എല്ലാം അങ്ങ് മൂളി കേട്ടു ....
"അയ്യപ്പന്‍ " നമ്മുടെ കവലയിലെ പുതിയ കഥാപാത്രം ആണ് ...... മുന്‍പത്തെ പോസ്റ്റുകളില്‍ പരിചയപെടുത്തിയ ഹോസ്റ്റലില്‍ നിന്ന് പഠിക്യുന്ന മനുവും.. ചെന്നൈല്‍ ഉള്ള മാത്യു തോമസ് നെ പോലെ ഈ ഗ്രാമത്തിലെ ഒരുത്തന്‍... മറ്റു രണ്ടുപേരും മറു നാട്ടിലും നമ്മുടെ അയ്യപന്‍ ഇവിടെ തന്നെ ആണ്...
മ്മടെ ഷാപ്പിനു അന്തിയവുമ്പോള്‍ രണ്ടു കുപ്പി കള്ളും ഓസിനു അടിച്ചു ... അങ്ങ് ആടി ആടി ആടി വരുമ്പോഴാണ് നാട്ടിലെ ഏക ബസ് ആയ ..."ശൈലമോള്‍ " കന്നി ഓട്ടത്തിന് തന്നെ മേലോട്ട് കയറിയത് .....ശൈലമോള്‍ അയ്യപേട്ടനെ ഇടിച്ചു എന്ന് കേട്ട ഷംസ ബിഗം(ഇപ്പൊ മനസിലായികാണും അയ്യപ്പന്‍ എങ്ങനെ ഇവിടെ എത്തി എന്ന് .... അടിച്ചുകൊണ്ട് പോന്നതല്ലെ ) അതാര ഓള് എന്ന് ചോദിച്ചു വെട്ടുകത്തി എടുത്താണ് ഓടിയത് ... ദേഹം മൊത്തം പഞ്ഞിക്കിട്ട് ഒരു ഒന്ന് ഒന്നര മാസം കിടന്നു എങ്കിലും ദോഷം പറയരുതല്ലോ നല്ലൊരു തുക നഷ്ട പരിഹാരം ആയി ഒപ്പിച്ചെടുത്തു ....ഉള്ള മോളെ അങ്ങ് കെട്ടിച്ചു വിട്ടു ഫ്രീ ആയി... ശൈലമോള്‍ ഈ വീട് ടെ ഐശ്വര്യം എന്നൊരു sticker ഒട്ടിച്ചു മുന്നില്‍...... ഒറ്റ മോളെ കല്യാണം കഴിപിച്ചു അയക്യുക എന്നാ ഭാരിച്ച ഉത്തരവാദിത്തം തലയില്‍ കൊണ്ട് നടന്നപോള്‍ ആരറിഞ്ഞു ഒന്ന് നേരം വെളുത്തപ്പോള്‍ ബസും പിടിച്ചു പടച്ചോന്‍ എത്തും എന്ന്... സത്യം പറഞ്ഞാല്‍ പണി ഇല്ലാതായി എന്ന് അര്‍ഥം പിന്നെ അങ്ങോട്ട് കുടി തന്നെ കുടി ഒരു കൊല്ലം കൊണ്ട് തന്നെ മ്മടെ കവലയിലെ ആസ്ഥാന പാംബ് എന്നാ പട്ടം നേടി... പിന്നെ ബസ് ഇടിച്ചു പഞ്ഞിക്യു കിടന്നതിനു ശേഷം ഓടുകതെ പാട്ടും.... എവിടെയെങ്കിലും ഗാനമേള യോ ....മറ്റോ ഉണ്ടായാല്‍ പിന്നെ അടിയും കൊണ്ടേ വരുള്ളൂ... കഴിഞ്ഞ ആഴ്ച നടന്ന കാവിലെ ചെറിയ കുട്ടികല്കുള്ള പാട്ട് മത്സരത്തില്‍ ... വീട്ടില്‍ നിന്നും സ്വന്തമായി ചെസ്റ്റ് നമ്പര്‍ ....എഴുതി കൊണ്ട് വന്നു കയറി ഉമ്പായി യുടെ gazal പാട്ടാണ് പാടിയത് "ഉമ്പായി കുച്ചണ്ട് പ്രാണം കത്താണ് ഉമ്മ ..." എന്ന് തുടങ്ങുന്ന ആ മനോഹര ഗാനം മുഴുമിപിക്യുന്നതിനു മുന്‍പെ തന്നെ നാട്ടുകാര് പഞ്ഞി ക്യു ഇടുകയും ചെയ്തു... അങ്ങനെ നാട്ടുകാര്‍ക് മുഴുവന്‍ കണ്ണിലെ കരടാണ് ഈ അയ്യപ്പന്‍ .... ഇനി ഈ പോസ്റ്റില്‍ അയ്യപ്പന്‍ മാത്രം അല്ല ഉള്ളത് ..മറ്റൊരാളും കൂടി ഉണ്ട് "nri വാസു" ...പുള്ളിക്കാരനെ പറ്റി മറ്റൊരിക്യാല്‍ പറയാം ....ഇപ്പൊ ഇതു.... .അയ്യപ്പന്‍ എന്ന് സന്ധ്യ ആവുമ്പോള്‍ മ്മടെ ഷാപ്പില്‍ ഒക്കെ നെരങ്ങി ഒരു എട്ടു മണിയോടെ ഒരു പോക്കുണ്ട്.. ഗാന ഗന്ധര്‍വന്‍ ഭൂമിയില്‍ അവതരിച്ച പോലെ ... തമിള്‍ ,,ഹിന്ദി,മലയാളം.. എന്ന് തുടങ്ങി ഒരു പിടി ... ചിലപ്പോള്‍ ചില വീടിന്റെ മുന്നില്‍ നിന്ന് ഉറക്കെ രണ്ടു പാട്ട്ടങ്ങു കാച്ചും മിക്യ പ്രാവശ്യവും നമ്മുടെ nri വാസു വിന്റെ വീടാണ് ഇര ... ഗാനമേള ക്കാരന്‍ വരുന്നതിനു മുന്‍പെ ലൈറ്റ് ഓഫ് ആക്കി ഉറക്കം കാണിച്ചാലും വിടത്തില്ല.. അയ്യപ്പന്‍ പാടിയെ പോവൂ ... നാടിലെ പ്രധാന പാമ്പിനെ പറ്റി പരാതി കേട്ടു കേട്ടു ...വാസു ഒടുവില്‍ വീട്ടില്‍ നായ യെ വാങ്ങിക്യന്‍ orderum ഇട്ടു രണ്ടു ആഴ്ച മാത്രം പ്രായം അയ pomeranien നായയെ കണ്ടപാടെ... വാസുവിന്റെ ഇളയവന്‍ ബക്കറ്റ് എടുത്തു അതിനെ മുക്കി കുളിപ്പിച്ച് വെരങ്ങലിച്ചു നിന്ന നായയെ തോര്‍ത്തി എടുക്കുകയും ചെയ്തു ...അങ്ങനെ ആദ്യ ദിവസം തന്നെ അത് അങ്ങ് ചത്ത്... പിന്നെ കൊണ്ട് വന്നത് ഒരു ജര്‍മന്‍ sheperd നെ ആയിരുന്നു... നല്ല വലിപ്പമും ഒത്ത സബ്ധവും .ഇപ്രാവശ്യം കുളിപിക്യന്‍ വന്ന വാസു വിന്റെ ഇളയതിന്റെ വീടിനു ചുറ്റും ഒരു പത്തു പന്ത്രണ്ടു റൌണ്ട് ഓടിക്യുകയും ചെയ്തു ഇത് കണ്ട വാസുവിന്റെ ഭാര്യ ഇളയ സന്താനതോട് നീ എന്തിനാ അതിനെ ഇട്ടു ഇങ്ങനെ വീടിനു ചുറ്റു ഓടിപിക്യുന്നത് എന്നായിരുന്നു ചോദിച്ചട്ട്... എന്തായാലും നമ്മുടെ അയ്യപ്പന്‍റെ ശല്യം അങ്ങ് ഒഴിഞ്ഞു... പക്ഷെ ഇപ്പൊ ഏതുനേരവും ബഹളമാണ്.. റോഡില്‍ ലൂടെ ആരെങ്കിലും നടന്നാല്‍ കോര ,,, വണ്ടി ഏതെങ്കിലും പോയാല്‍ കോര എന്ന് തുടങ്ങി ഒരു തേങ്ങ വീണാല്‍ പോലും അര മണികൂര്‍ കോര തന്നെ കോര... സന്ധ്യക്യു അയ്യപ്പന്‍ വന്നാലാണ് പിന്നെ പൂരം... അയ്യപ്പനുണ്ടോ വിട്ടു കൊടുക്കുന്നു... രണ്ടു പേരും മത്സരിച്ചു ... ഒടുവില്‍ നായയുട കൊരക്യു ഒരു സംഗീതത്മകം വന്നിടുണ്ടോ എന്ന് വീടുകര്‍ സംശയിക്യന്‍ തുടങ്ങി.... അങ്ങനെ അങ്ങ് രണ്ടു മാസം കഴിഞ്ഞു.... ഇപ്പൊ കൊരക്യു ഇത്തിരി കൊറവ് ഒക്കെ ഉണ്ട്... രാത്രി ഒരു എട്ടു മണികഴിഞ്ഞാല്‍ ഒരു ശല്യവും ഇല്ല... സന്തോഷവും സമാധാനവും അവിടെ വീണ്ടും കളിയാടി......... ഒരുദിവസം രാത്രി നമ്മുടെ വാസു അങ്ങ് അവതരിച്ചു... കത്തിലൂടെ പരിചയമുള്ള ഭീമരകനായ നായയെ പ്രതീക്ഷിച്ചു പതുങ്ങി വന്നെങ്ങിലും...ഒരു മുരളല്‍ പോലും കേട്ടില്ലാ ... വാതില്‍ turapichu ലൈറ്റ് ഇട്ടു നൂകിയപ്പോള്‍ പുള്ളിക്കാരന്‍ സ്ഥലത്തെ ഇല്ല എന്ന് മനസിലായി... പിറ്റേന് രാവിലെ നോക്കുമ്പോള്‍ കൂട്ടില്‍ ഉണ്ട് താനും... ജന്മ ശത്രുവായ അയ്യപനോടൊപ്പം എന്ന് രാത്രി മതില് ചാടി പോവുകയും പിറ്റേന്ന് രാവിലെ തിരിച്ചു വരികയുമാനെന്നുള്ള വേദനാജനകമായ കാര്യം അയാള്‍ മനസിലാക്കി... വണ്ടി എടുത്തു ദൂരെ കൊണ്ട് പോയി കളയുകയും ചെയ്തു ..... സമാധാനത്തോടെ കിടന്നു...
രാത്രി എട്ടുമണി... കത്തുകളിലൂടെ മാത്രം അറിഞ്ഞിടുള്ള അയ്യപ്പന്‍റെ ഗാനമേള കേള്‍ക്കാന്‍ മുന്‍പെ വന്നു ഇരുന്നു... ആടി ആടി അയ്യപ്പന്‍ വന്നു... ആദ്യ ഗാനം തുടങ്ങി... ഒരു ഇടവേളയില്‍ കേള്‍കുന്ന മോങ്ങല്‍... അയ്യപ്പന്‍ മുന്‍പ് പാടിയ paattu മോങ്ങുന്നു... സൂക്ഷിച്ചുനോക്കി രാവിലെ കൊണ്ട് കളഞ്ഞ സ്വന്തം നായ
Tuesday, 29 May 2012
with love ...:) chapter-2
മേശയില്‍
ഇരിക്യുന്ന കത്തുകള്‍ അയാള്‍ ഒന്ന് മറച്ചുനോക്കി ലൈഫ് insurence , invitations ...അങ്ങനെ.... " മമ്മാ പപ്പാ വന്നു" എന്ന് പറഞ്ഞു അടുതെക്യ് ഓടി വന്ന അന്ന ..... "ഇന്ന് എന്റെ `എ' കൂളില്‍ മമ്മ വന്നല്ലോ , പപ്പാ കയാണ് ഒന്നിനും സമയം ഇല്ലതറ്റ്"....
അവളുടെമുഘത് പരുത കൈ വച്ച് തലോടി കൊണ്ടായാല്‍ പറഞ്ഞു..."എ കൂളല്ല .അന്നമ്മെ.എ സ്കൂള്‍..".... " പപ്പാ യു ഹാവ് drinked ?"... ഞാന്‍ മംമയോട് പറയും..അവള്‍ സബ്ദം താഴ്ത്തികൊണ്ട് പറഞ്ഞു.... പാടില്ല എന്നാ മുഘഭാവത്തോടെ അയാള്‍ ചുണ്ടില്‍ കൈ വച്ചു... മമ്മാ എന്നാ നീണ്ട വിളിയോടെ...ഒടനോരുങ്ങിയ അവളെ അയാള്‍...എടുത്തു... കുഞ്ഞു വയറില്‍...മുഖം വച്ചയാല്‍ ...അമര്‍ത്തി, മുഘതെമുന്‍പിലെ പല്ലിലാത്ത മോണ കാട്ടി അവള്‍ ചിരിച്ചു.......
ഇവളുടെ പല്ലിനു എന്ത് പറ്റി?... "അത് അവളൂട് തന്നെ ചോദിക്യു .." kitchen ല്‍ നിന്നും വന്ന മറുപടി കേട്ട്ചെറുതായൊന്നു ചിരിച്ചു..അയാള്‍ അന്നമ യെ എടുത്തു കൊണ്ട് ചോദിച്ചു...മോള്‍ടെ പല്ല് ആര്ക koduthat ?...."നാനര്കും കൊടുത്തില്ല... അറ്റ് തന്നെ അങ്ങ് പോന്നു...... "എന്നിട എന്താ ചെയ്തറ്റ് എന്ന് കൂടി ചോദിക്യു... അടുകലയില്‍ നിന്നും asareeri ആവര്‍ത്തിചു ..വായിലെ പല്ല്നോക്കി കൊണ്ടായാല്‍ ചോദിച്ചു.."എന്നിട്ട് ?... നാന്‍ അറ്റ് വായില്‍ ഇട്ടു വെള്ളവും കുടിച്ചു..... എന്നാലല്ലെ വീണ്ടും ഉണ്ടാവൂ?....
ആഹാ ambadii .. .. എന്നെ schoolil നിന്നും വിളിച്ചു...ഞാന്‍ ഹോസ്പിടല്‍ കൊണ്ട് പൊയ്... അസ്സരീരി സബ്ധം അതിന്റെ ഉടമസ്തയെയേം കൊണ്ട് മുന്നില്‍ വന്നു... "ഞാന്‍ എത്ര ടെന്‍ഷന്‍ അടിച്ചു നു അറിയുമോ ?....ഇച്ചയനനേല്‍ വിളിച്ചിട്ട് എടുകുന്നുല്യ...... ഡാഡി യോട്പറഞ്ഞപ്പോള്‍ അടുത്ത ഫ്ലൈറ്റില്‍ ഡാഡി വരാനിരുന്ന താണ്.... "മലയോര കര്‍ഷക നേതാവ് ..പാര്‍ട്ടി കലക്കി കലക്കി ...vayarelakhanum പഠിച്ചോ(athmagadham) ,സ്നേഹം ഉള്ളവര് അങ്ങന ആണ്.... എന്ത് തിരക്കാനെളും വരും.... "എന്‍റെ സ്നേഹത്തിന്റെ തെളിവല്ലെ ഇതു... അന്നമയെ നൂകി കൊണ്ടയാള്‍ പറഞ്ഞു..... അതിനു മാത്രമെ സ്നേഹം ഉള്ളു...... പിണങ്ങി പോയ മമ്മിയെ നൂകി കൊണ്ട അന്നമ്മപതുക്കെ അയാളുടെ ചെവിയില്‍ പറഞ്ഞു...."മമ്മ ക്യു വട്ടാണ്.. ഹോസ്പെട്ടിലെ ഡോക്ടര്‍ ഒക്കെ മമ്മയെ കണ്ടു ചിരിക്യയിരുന്നു,,,,,"മകളെ താഴെ നിര്‍ത്തി കൊണ്ടയാള്‍... അടുകലയിലെക്യു നടന്നു... ദേഷ്യം മൊത്തം ഫ്രൈ പന്ലെ ചപ്പാത്തി യുടെ മുകളില്‍ തീര്‍കുന്ന ആനി..."എന്‍റെ ആനി..അതിനിപ്പോ ഒരു ഒരു പല്ലലെ മോള് വിഴുങ്ങിയറ്റ്.... അത് നാളെ അങ്ങ് പോരതില്യയിരുന്നോ.... പിന്നെ എന്തിനായിരു...ഇത്ര ടെന്‍ഷന്‍...?.. എന്ന് പറഞ്ഞു കൊണ്ടയാള്‍ ചപ്പാത്തി ഒന്നേ ടുക്കാന്‍കൈ വച്ചതും,,ആനി ആ കൈ പിടിച്ചതും ഒന്നിച്ചായിരുന്നു....ഇച്ചായ.."i hav told you ..be neat and ക്ലീന്‍ before coming into kitchen..’..എത്ര gems ഉണ്ടാവും എന്നറിയോ ...ഈ കയ്യിലോക്കെ..... ഇതൊക്കെ ശ്രധിക്യണം ... അല്ലെങ്കില്‍ ആണ് .ഒടുവില്‍ വലിയ വലിയ രോഗം ഉണ്ടാവുന്നറ്റ്,... അതെങ്ങനാ ... നല്ല പ്രയത് മൊത്തം... കണ്ടവന്റെ പാടത്തും പറമ്പിലും ഒക്കെ ആയിരുന്നില്ലേ?..... അതൊക്കെ തന്നെ ആണ് മോള് കണ്ടു പടിക്യുന്നറ്റ്..." അറ്റ്ലീസ്റ്റ് മോളുടെ മുന്പിലെങ്കിയം..അങ്ങനെ ഒക്കെ ഒന്ന് ആയി കാനികി "..പാടവും പറമ്പും .. അതിന്റെ സുഖം എന്താണെന്ന് അറിയാത്ത ഇവളോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല എന്നാ അര്‍ത്ഥതില്‍...അയാള്‍..ഒരു ചിരി ചിരിച്ചുകൊണ്ട് അവിടെ നിന്നും പുറത്തു കടന്നു... ഹോം വര്‍ക്ക് bookinu മുന്‍പില്‍ cryon പിടിച്ചു ഇരിക്യുന്ന അന്നമ യെ നോക്കി... .. ഇതാണോ ബാല്യകാലം.., ഒരു അടച്ചിട്ട ഫ്ലാറ്റില്‍ ഇരുന്നു... പുറത്തെ ലോകം എന്താണെന്ന് കാണാതെ ഉള്ള ബാല്യം,...ഓണം,ക്രിസ്മസ്,ഈസ്റെര്‍ ,,എല്ലാം ടവ് ചാനലിന്റെ മുന്‍പിലും...catering കരന്കൊണ്ട് വരുന്ന ഭക്ഷണവും മാത്രം ആണെന്ന് വിസ്വസിക്യുന്ന ഒരു കുട്ടി.... അത് അവളുടെ കുറ്റമല്ല .......ഓരോരുത്തരും അതിനു ഉത്തരവാദികളാണ് .... നമ്മുടെ പഴമയുടെ സുഖം എന്താണെന്ന് മനസിലാകാതെ ...പുതുമ വന്ന പോല്‍ .... അത് മാത്രം ആണ് ലോകം ഏന് കരുതിജീവിച്ചു.... അവളെ വളര്‍ത്തുന്നത് അവളുടെ മമ്മ യാണ്... ആനിജീവിച്ചു വളര്നത് അങ്ങനെ ഉള്ള ഒരു ചുറ്റുപാടിലും.... ഞാന്‍ എന്‍റെ ചേട്ടന്റെ ഒപ്പവും...
കത്തുകളുടെ കൂട്ടത്തില്‍ ഇരിക്യുന്ന സൌത്ത് ഇന്ത്യന്‍ ബാങ്കിന്റെ മെയില്‍ അയാളുടെ ശ്രദ്ധയില്‍ പെട്ട്.. കലണ്ടര്‍ നൂക്കി ഇല്ല തെട്ടിയിടില്ല ... അഞ്ചു കൊല്ലമായി ഇതേ ദിവസം ഇത് ഇവിടെ വരയൂം ഒരു ഓര്‍മ പെടുതളിനായി മേശപുറത്ത് തന്നെ ഉള്ള ചേട്ടന്റെ ഫോട്ടോ നോക്കി... എന്നും ചിരിച്ചു നില്‍കുന്ന ഒരു രൂപം അതാണ് ചേട്ടന്‍..... പപ്പയും,മമ്മിയും,.....car accedentil തനിച്ചാക്കി ചെറുപത്തിലെ പോയപോല്‍ ..... "നീ എന്തിനാട വിഷമിക്യുന്നത് നിനക്ക് ഞാനില്ലേ എന്ന് പറഞ്ഞു ... കണ്ണിലെ നീര്‍ തുടച്ചു തന്ന ... ആളുടെ ഓര്‍മ ദിവസം ആണ് ഇന്ന് ... അല്ല aalenikyu തന്ന ജീവിതത്തിന്റെ ഓര്‍മ ദിവസം...
എനിക്യു വേണ്ടി മാത്രമായിരുന്നു ജീവിച്ചത് ... un married man..,,, അവന ചിരിച്ചു... സഹോദരന് വേണ്ടി... ഒരു.കുടുംബജീവിതം വേണ്ടെന്നുവച്ചdirty phiilosapher ,
ബുദ്ധിജീവി സിനിമ കളിലെത് പോലെ.... എല്ലാ santhoshavum..മൂടിവച്ച് എന്നെ കൂടിലിട്ടു valarthukayalla aalcheythat...
ജീവിതം എന്താണെന്ന് പടിപിച്ചു ...,,നല്ലതും ചീതയും എന്താണെന്ന് പറഞ്ഞു തന്നു.... ലോകം എന്താണെന്നും,എങ്ങനെ മാറും എന്നും മുന്കൂടി പറഞ്ഞു തന്നു...
heater il നിന്നും shaver lottu വന്ന ഇളം ചൂട് വെള്ളത്തില്‍...നില്കുമ്പോഴും ,din9ng ടേബിള്‍ ഇരിക്യുംബോഴും ...അയാളുടെ ചിന്ത അത് തന്നെ ആയിരുന്നു... അയാളുടെ മുഘതെ ഗൌരവ ഭാവം കണ്ട...അന്നമ്മ"ഹും",എന്നാ സബ്ധതോടെ മുഖം തിരിച്ചു കാണിച്ചു... പതിവുപോലെ... മകളെയും....പരാതി പറഞ്ഞുകൊണ്ടിരിക്യുന്ന ഭാര്യയെയും പറ്റി ചിന്തിച്ചു ഇരിക്യനുള്ള ഒറ്‌ു ദിവസമായിരുന്നില്ല അത് അയാള്‍ക്... ഒരു ഓര്‍മ ദിവസമായിരുന്നു... ഒരു ജീവിതം തന്ന ആളെ പറ്റി ഊര്കാന്‍എല്ലാ അര്‍ഥത്തിലും...
10 kollangalku മുന്‍പ് ചെന്നൈ വന്നടിഞ്ഞമാത്യു തോമസ്...എന്നാ പാലക്കാരന്‍...5കൊല്ലം കൊണ്ടാണ് നഗരത്തിലെ...പ്രമുഘ it കമ്പനിയുടെ md ആയതു .... ഭാര്യ,കുടുംബം...എല്ലാം ഒരു സ്വപ്നം മാത്രമായി നിന്നിരുന്ന ഒരുത്തന്...5 കൊല്ലത്തില്‍ എല്ലാം തന്നതിന്... ഭക്ഷണം മുഴുമിക്യതെ ... അയാള്‍ എഴുന്നേറ്റു....കൈ കഴുകി.... ഇത്തിരിനേരംtv kandu നോക്കി ....ഉള്ളിലെക്യു വരുന്നത് മൊത്തം പഴയ ഓര്‍മ്മകള്‍....പഴയ തറവാട്, ചേട്ടന്‍... വന്നു ബെഡ് il കിടന്നു ...
bed nte അരികത്തുള്ള dim ലൈറ്റ് ഓഫ് ചെയ്തു കൊണ്ടയാള്‍ തിരിഞ്ഞു കിടന്നു..... കണ്ണ് നിറയുന്നതും...കണ്ണുനീര്‍..pillowവില്‍ വീഴുന്നതും ഒന്നായാല്‍ അറിഞ്ഞില്ല..... ഇതൊരു kutta ബോധത്തിന്റെ കരച്ചിലാണ്.... സ്വന്തമായി ഒരു ജീവിതം കേട്ടിപടുത്താന്‍ ഉള്ള ഓടത്തില്‍...മറന്നു പോയ ഒന്നിനോടുള്ള കുറ്റബോധം...
throat cancer ആയി അവസാന നാളുകളില്‍.......ചേട്ടനെ കാണാന്‍ പോയപ്പോള്‍പോവുന്നതിന് മുന്‍പ് എന്നെ കാണാനായി മാത്രം ജീവിക്യുന്ന പോലെയിരുന്നു...... ഡോക്ടറുടെ നിര്‍ദേശ പ്രകാരം,,,സഫെടി ഡ്രസ്സ് ഇതു ഉള്ളിലെക്യു കയറ്റുമ്പോള്‍... ഹാര്‍ട്ട് ബീറ്റ് സബ്ധം കേട്ടുകൊണ്ടിരിക്യുന്ന നിശബ്ധട്ടയില്‍.....ചേട്ടന്‍ എന്നോട് പറഞ്ഞ ഒരു കാര്യം..... ഒരു ജന്മം മുഴുവന്‍ എന്നെ അറ്റ് വെടയടും...എട്രൊക്കെ സണ്ടോഷവനനെന്ണ്‌ു സ്ടപിക്യന്‍ ശ്രമിച്ചാലും.... അറ്റ് ഓര്‍മ വന്നുകൊണ്ടിരിക്യും..... അവസാന നാളുകളില്‍...ആളുടെ മരണം ഞാനും ആഗ്രഹിച്ചിരുന്നു...കടം കയറി നിക്യ കള്ളി ഇല്ലാതിരുന്ന ഒരുത്തന്...ആളുടെ മരണശേഷം ലഭിക്യുന്ന സ്വത്തുക്കള്‍ ആകെ ഉള്ള പിടിവള്ളി ........ അവസാനമായി..."ചേട്ടന്‍..." ആരും അറിയാത്ത ഭാര്യയെ പറ്റിയും മകനെ പറ്റിയും... കിടക്യകിടയില്‍ സൂക്ഷിച്ചിരുന്നവിലസതോട്‌ു കൂടിയ മകന്റെ ഫോട്ടോ എനിക്യു തരുമ്പോള്‍...ഞാന്‍ ആ മുഘത് കണ്ടത്... വാഹനാപകടത്തില്‍... അപ്പനും,അമ്മയും നഷ്ടപെട്ട....5 വയസു കാരനെസമാധാനിപിച്ചു...നിനക്ക് ഞാനുണ്ട് എന്നാ വിശ്വാസം...തന്ന.. കണ്ണുകളായിരുന്നു...... അതു തന്നെ ആയിരുന്നു... എന്നില്‍നിന്നും പ്രതീക്ഷിച്ചതും.... ലോകം കൂടുതലായി പഠിച്ച ഞാന്‍ ... മനപൂര്‍വം...ആശുപത്രിയിലെ ചവറ്റു കുട്ടയിലെരിഞ്ഞു..... സ്വര്തനായി .... അന്ന് ചേട്ടന്‍ എന്നെ പോലെ സ്വര്തനയിരുന്നെന്കില്‍...ഇന്ന് ഇങ്ങനെ ഉണ്ടാവില്ലായിരുന്നു....,
ലൈറ്റ് ഓണ്‍ ആകിയ ...അന്ന യെ കണ്ടപ്പോള്‍...അയാള്‍ തിരിഞ്ഞു കിടന്നു...കണ്ണ് തുടച്ചു...എന്താ ഇട്ര്ര നേരത്തെ...ഉറങ്ങിയറ്റ്,,എന്നാചോദ്യവുമായി അവള്‍ അരികില്‍ കിടന്നു.... അയാളുടെ..മുകളില്‍...ചാരികൊണ്ട് ... നെഞ്ചിലെക്യു..ചെവി അമര്തികൊണ്ടാവല്‍ പറഞ്ഞു... " സോറി ഇച്ചയോ... ഞാന്‍ പറഞ്ഞറ്റ്..ഇച്ചയനെഅത്ര വേദനിപിച്ചു... എനിക്യു ഇച്ചയനല്ലെഉള്ളു.... അതങ്ങ് വിട്ടുകള.
ഇരിക്യുന്ന കത്തുകള്‍ അയാള്‍ ഒന്ന് മറച്ചുനോക്കി ലൈഫ് insurence , invitations ...അങ്ങനെ.... " മമ്മാ പപ്പാ വന്നു" എന്ന് പറഞ്ഞു അടുതെക്യ് ഓടി വന്ന അന്ന ..... "ഇന്ന് എന്റെ `എ' കൂളില്‍ മമ്മ വന്നല്ലോ , പപ്പാ കയാണ് ഒന്നിനും സമയം ഇല്ലതറ്റ്"....അവളുടെമുഘത് പരുത കൈ വച്ച് തലോടി കൊണ്ടായാല്‍ പറഞ്ഞു..."എ കൂളല്ല .അന്നമ്മെ.എ സ്കൂള്‍..".... " പപ്പാ യു ഹാവ് drinked ?"... ഞാന്‍ മംമയോട് പറയും..അവള്‍ സബ്ദം താഴ്ത്തികൊണ്ട് പറഞ്ഞു.... പാടില്ല എന്നാ മുഘഭാവത്തോടെ അയാള്‍ ചുണ്ടില്‍ കൈ വച്ചു... മമ്മാ എന്നാ നീണ്ട വിളിയോടെ...ഒടനോരുങ്ങിയ അവളെ അയാള്‍...എടുത്തു... കുഞ്ഞു വയറില്‍...മുഖം വച്ചയാല്‍ ...അമര്‍ത്തി, മുഘതെമുന്‍പിലെ പല്ലിലാത്ത മോണ കാട്ടി അവള്‍ ചിരിച്ചു.......

Subscribe to:
Comments (Atom)