അപ്പൊ അപ്പനാണ് പ്രശ്നം ... അപ്പനെ ക്ലാസ്സില്‍ എങ്ങനേലും ഒന്ന് വിളിച്ചു കൊണ്ട് വരണം അപ്പൊ അവിടെ വീണ്ടും ഒടുക്കത്തെ പ്രേശ്നമാല്ലെ എന്തായാലും എന്നെപറ്റി ആരും തന്നെ പറയാണ്ട് പോകാന്‍ പോവുനില്ല പിന്നെ എന്ത് ചെയ്യും .. "ഡാ ബേബ്യെ ഇന്ന് ക്ലാസ്സു നേരത്തെ കഴിഞ്ഞോ ..ന്ന നീ വന്നിതോന്നു പിടിക്കി ... സൈകിളിനറെ പിറകില്‍ വഴകുലയുംയി നിക്കുന്ന ദേവസി ..... സമരയിരുന്നു അപ്പ.... ബേബി മറുപടി കൊടുത്തു പിറകിലെ വഴകുലക്യു ഒരു താങ്ങ് കൊടുത്തു കൂടെ നടക്കാന്‍ തുടങ്ങി .... ഇപ്പൊ തന്നെ അപ്പനോട് പറഞ്ഞാലോ ...വേണ്ട വഴകുല എടുതയിരിക്യും അടി .... ഡാ ബേബ്യെ ടീച്ചര് നിനക്കാ മാവിന്റെ തൈ തന്നാടാ...ദേവസി നടക്കുന്നതിനിടയില്‍ തിരിഞ്ഞു ചോദിച്ചു ..."ഇല്ല അപ്പ സമരമല്ലെ "... ""ഞാന്‍ ചന്ത യില് ഇതിനെ പറ്റി ചോദിച്ചു ...അവരാരും ഇങ്ങനെ ഒന്ന് കെട്ടിട്ടിട്ടില്ല ത്രെ "നാളെ തന്നെ പോയി കയ്യോടെ വാങ്ങി കൊണ്ട് വരണം കേട്ടോ ഡാ... ബേബി തലയാട്ടി .....
പിറ്റേന്ന് രാവിലെ പനി അഭിനയിച്ചു കിടന്നെങ്കിലും തൊട്ടുനൂക്കിയ ദേവസിയുടെ ഭാര്യ ചൂടിനീകളും കൂടുതല്‍ ഉള്ളിയുടെ മണമായിരുന്നു പിടിച്ചറ്റ്... നന്നായൊന്നു തപ്പി നോക്കിയപ്പോള്‍ ചതഞ്ഞ ഉള്ളിയും കിട്ടി... ഉടനെടന്നെ ... എടുത്തു ബാഗും കൊടുത്തു ..പുറത്തെ ക്യു ഇറക്കി...
അപ്പനില്ലാതെ എങ്ങനെ സ്കൂളില്‍ പോവാ... ബേബി കുറെ ചിന്തിച്ചു നിന്ന്... മുന്നില്‍....., ആരും ഇല്ലാത്ത കവലയില്‍ ഉറക്കെ പാട്ട് പാടുന്ന അയ്യപ്പന്‍
ഇതാണോ നിന്റെ അപ്പന്‍ ....ബേബി തലയാട്ടി ... പേരെന്താ ..." ആ ....ദേവസി .. , ....... ദേവസി മകനെ വല്ലപ്പോഴും ശ്രധിക്യാരുണ്ടൂ ഇവന്‍ ഇവിടെ വന്നു എന്തൊക്കെ ആണ് കാട്ടി കൂട്ടുന്നത് എന്ന് അറിയാമോ ദേവസികയു ...ഗൌരവഭാവം വിടാതെ അപ്പന്‍ എല്ലാം കേട്ടു നിന്നു .. പടിക്യുല്യ കയ്യിലാനീല്‍ മൊത്തം കുടുത്തക്കെടും ഇവന് എന്തെങ്കിലും ചെയ്യാന്‍ സാധിക്യുമോ ...പറ ദേവസി പറ.. ഇവന്‍ നല്ല അസ്സലായി പാട്ട് പാടും ഞാനും നല്ലൊരൂ ഗായകനാണ്... കെട്ടിടില്ലെ അയ്യപ്പ ..... ദേവസി ബേബി തിരുത്തി ഓഹോ ..സര്‍ അതിശയോക്തിയോടെ ചോദിച്ചു.. മലയാള കവിതകളില്‍ ഒക്കെ താല്പര്യമുണ്ടോ ...? പിന്നെ ... "അടുത്തതായി ഓ എന്‍ വി യുടെ കുഞ്ഞേടതി.. " അയ്യപ്പന്‍ കവിത പാടാന്‍ തുടങ്ങി കാലില്‍ ചവിട്ടി കൊണ്ടിരുന്ന ബേബിയോട് ഇടക്യു . ." അങ്ങ് മാറി നിലക്കട ചെക്കാ.. ആസ്വദിച്ചു കേള്‍ക്കുന്ന സര്‍ കവിത പാടിക്കഴിഞ്ഞതൂടെ മതിമറന്നു അയ്യപ്പനെ കെട്ടിപിടിച്ചു കൊണ്ട്... അസ്സലായി താങ്കള്‍ മഹാനായ ഒരു കലാകാരനാണ് ...ബേബ്യെ നീ നാളെ തന്നെ കയറിക്കോ ..... ലോട്ടറി അടിച്ചപോലെ നില്‍ക്കുന്ന ബേബി തിരിചൂ വരുന്നതിനു ഇടയില്‍ അയ്യപ്പനൂട് ബഹുമാനതൂടെ "ചേട്ടന് ഈ കവിതൊക്കെ അറിയാമല്ലെ ..." ചെറിയ ഒരു ചിരിയോടെ അയ്യപ്പന്‍ " ഇന്നലെ ഷാപ്പിനു കുപ്പിപോതിഞ്ഞ പെപ്പെര്‍ ല് കണ്ടതാണ് കുഞ്ഞെടതിയെ പോലെയല്ലോ ... . കവിത ഉറക്കെ പാടികൊണ്ട് അവര്‍ രണ്ടു പേരും നടന്നു അകന്നു ..............................................................................................................................................................................പരിപാടി കഴിഞ്ഞു ....പോവുമ്പോള്‍ അഭിപ്രായം കമന്റ് ആയി പറഞ്ഞാല്‍ നന്നായിരുന്നു
No comments:
Post a Comment