അയ്യപ്പ തിന്തക തോം ....തകതക സ്വാമി തിന്തക തോം .......രണ്ടു പ്രാവശ്യം .... "ഹും പാട്" .... അയ്യപ്പ തിന്തക തോം ....തകതക സ്വാമി തിന്തക തോം......അയ്യപ്പ തിന്തക തോം ....തകതക സ്വാമി തിന്തക തോം "ഹും ....കുഴപമില്ല എന്നാലും ശ്രുതി അങ്ങ് ഇനിയും ചേരണം ..... എന്നാലും ഇന്ന് രാത്രി പോന്നോ... വീട് അറിയാമല്ലോ ??... ഭഗവാന്റെ കാര്യമാണ് മദ്യം ഒന്നും കുടിക്യന്‍ പാടില്യ" ..... അയ്യപ്പന്‍ തല ചൊരിഞ്ഞു എല്ലാം അങ്ങ് മൂളി കേട്ടു ....
"അയ്യപ്പന്‍ " നമ്മുടെ കവലയിലെ പുതിയ കഥാപാത്രം ആണ് ...... മുന്‍പത്തെ പോസ്റ്റുകളില്‍ പരിചയപെടുത്തിയ ഹോസ്റ്റലില്‍ നിന്ന് പഠിക്യുന്ന മനുവും.. ചെന്നൈല്‍ ഉള്ള മാത്യു തോമസ് നെ പോലെ ഈ ഗ്രാമത്തിലെ ഒരുത്തന്‍... മറ്റു രണ്ടുപേരും മറു നാട്ടിലും നമ്മുടെ അയ്യപന്‍ ഇവിടെ തന്നെ ആണ്...
മ്മടെ ഷാപ്പിനു അന്തിയവുമ്പോള്‍ രണ്ടു കുപ്പി കള്ളും ഓസിനു അടിച്ചു ... അങ്ങ് ആടി ആടി ആടി വരുമ്പോഴാണ് നാട്ടിലെ ഏക ബസ് ആയ ..."ശൈലമോള്‍ " കന്നി ഓട്ടത്തിന് തന്നെ മേലോട്ട് കയറിയത് .....ശൈലമോള്‍ അയ്യപേട്ടനെ ഇടിച്ചു എന്ന് കേട്ട ഷംസ ബിഗം(ഇപ്പൊ മനസിലായികാണും അയ്യപ്പന്‍ എങ്ങനെ ഇവിടെ എത്തി എന്ന് .... അടിച്ചുകൊണ്ട് പോന്നതല്ലെ ) അതാര ഓള് എന്ന് ചോദിച്ചു വെട്ടുകത്തി എടുത്താണ് ഓടിയത് ... ദേഹം മൊത്തം പഞ്ഞിക്കിട്ട് ഒരു ഒന്ന് ഒന്നര മാസം കിടന്നു എങ്കിലും ദോഷം പറയരുതല്ലോ നല്ലൊരു തുക നഷ്ട പരിഹാരം ആയി ഒപ്പിച്ചെടുത്തു ....ഉള്ള മോളെ അങ്ങ് കെട്ടിച്ചു വിട്ടു ഫ്രീ ആയി... ശൈലമോള്‍ ഈ വീട് ടെ ഐശ്വര്യം എന്നൊരു sticker ഒട്ടിച്ചു മുന്നില്‍...... ഒറ്റ മോളെ കല്യാണം കഴിപിച്ചു അയക്യുക എന്നാ ഭാരിച്ച ഉത്തരവാദിത്തം തലയില്‍ കൊണ്ട് നടന്നപോള്‍ ആരറിഞ്ഞു ഒന്ന് നേരം വെളുത്തപ്പോള്‍ ബസും പിടിച്ചു പടച്ചോന്‍ എത്തും എന്ന്... സത്യം പറഞ്ഞാല്‍ പണി ഇല്ലാതായി എന്ന് അര്‍ഥം പിന്നെ അങ്ങോട്ട് കുടി തന്നെ കുടി ഒരു കൊല്ലം കൊണ്ട് തന്നെ മ്മടെ കവലയിലെ ആസ്ഥാന പാംബ് എന്നാ പട്ടം നേടി... പിന്നെ ബസ് ഇടിച്ചു പഞ്ഞിക്യു കിടന്നതിനു ശേഷം ഓടുകതെ പാട്ടും.... എവിടെയെങ്കിലും ഗാനമേള യോ ....മറ്റോ ഉണ്ടായാല്‍ പിന്നെ അടിയും കൊണ്ടേ വരുള്ളൂ... കഴിഞ്ഞ ആഴ്ച നടന്ന കാവിലെ ചെറിയ കുട്ടികല്കുള്ള പാട്ട് മത്സരത്തില്‍ ... വീട്ടില്‍ നിന്നും സ്വന്തമായി ചെസ്റ്റ് നമ്പര്‍ ....എഴുതി കൊണ്ട് വന്നു കയറി ഉമ്പായി യുടെ gazal പാട്ടാണ് പാടിയത് "ഉമ്പായി കുച്ചണ്ട് പ്രാണം കത്താണ് ഉമ്മ ..." എന്ന് തുടങ്ങുന്ന ആ മനോഹര ഗാനം മുഴുമിപിക്യുന്നതിനു മുന്‍പെ തന്നെ നാട്ടുകാര് പഞ്ഞി ക്യു ഇടുകയും ചെയ്തു... അങ്ങനെ നാട്ടുകാര്‍ക് മുഴുവന്‍ കണ്ണിലെ കരടാണ് ഈ അയ്യപ്പന്‍ .... ഇനി ഈ പോസ്റ്റില്‍ അയ്യപ്പന്‍ മാത്രം അല്ല ഉള്ളത് ..മറ്റൊരാളും കൂടി ഉണ്ട് "nri വാസു" ...പുള്ളിക്കാരനെ പറ്റി മറ്റൊരിക്യാല്‍ പറയാം ....ഇപ്പൊ ഇതു.... .അയ്യപ്പന്‍ എന്ന് സന്ധ്യ ആവുമ്പോള്‍ മ്മടെ ഷാപ്പില്‍ ഒക്കെ നെരങ്ങി ഒരു എട്ടു മണിയോടെ ഒരു പോക്കുണ്ട്.. ഗാന ഗന്ധര്‍വന്‍ ഭൂമിയില്‍ അവതരിച്ച പോലെ ... തമിള്‍ ,,ഹിന്ദി,മലയാളം.. എന്ന് തുടങ്ങി ഒരു പിടി ... ചിലപ്പോള്‍ ചില വീടിന്റെ മുന്നില്‍ നിന്ന് ഉറക്കെ രണ്ടു പാട്ട്ടങ്ങു കാച്ചും മിക്യ പ്രാവശ്യവും നമ്മുടെ nri വാസു വിന്റെ വീടാണ് ഇര ... ഗാനമേള ക്കാരന്‍ വരുന്നതിനു മുന്‍പെ ലൈറ്റ് ഓഫ് ആക്കി ഉറക്കം കാണിച്ചാലും വിടത്തില്ല.. അയ്യപ്പന്‍ പാടിയെ പോവൂ ... നാടിലെ പ്രധാന പാമ്പിനെ പറ്റി പരാതി കേട്ടു കേട്ടു ...വാസു ഒടുവില്‍ വീട്ടില്‍ നായ യെ വാങ്ങിക്യന്‍ orderum ഇട്ടു രണ്ടു ആഴ്ച മാത്രം പ്രായം അയ pomeranien നായയെ കണ്ടപാടെ... വാസുവിന്റെ ഇളയവന്‍ ബക്കറ്റ് എടുത്തു അതിനെ മുക്കി കുളിപ്പിച്ച് വെരങ്ങലിച്ചു നിന്ന നായയെ തോര്‍ത്തി എടുക്കുകയും ചെയ്തു ...അങ്ങനെ ആദ്യ ദിവസം തന്നെ അത് അങ്ങ് ചത്ത്... പിന്നെ കൊണ്ട് വന്നത് ഒരു ജര്‍മന്‍ sheperd നെ ആയിരുന്നു... നല്ല വലിപ്പമും ഒത്ത സബ്ധവും .ഇപ്രാവശ്യം കുളിപിക്യന്‍ വന്ന വാസു വിന്റെ ഇളയതിന്റെ വീടിനു ചുറ്റും ഒരു പത്തു പന്ത്രണ്ടു റൌണ്ട് ഓടിക്യുകയും ചെയ്തു ഇത് കണ്ട വാസുവിന്റെ ഭാര്യ ഇളയ സന്താനതോട് നീ എന്തിനാ അതിനെ ഇട്ടു ഇങ്ങനെ വീടിനു ചുറ്റു ഓടിപിക്യുന്നത് എന്നായിരുന്നു ചോദിച്ചട്ട്... എന്തായാലും നമ്മുടെ അയ്യപ്പന്‍റെ ശല്യം അങ്ങ് ഒഴിഞ്ഞു... പക്ഷെ ഇപ്പൊ ഏതുനേരവും ബഹളമാണ്.. റോഡില്‍ ലൂടെ ആരെങ്കിലും നടന്നാല്‍ കോര ,,, വണ്ടി ഏതെങ്കിലും പോയാല്‍ കോര എന്ന് തുടങ്ങി ഒരു തേങ്ങ വീണാല്‍ പോലും അര മണികൂര്‍ കോര തന്നെ കോര... സന്ധ്യക്യു അയ്യപ്പന്‍ വന്നാലാണ് പിന്നെ പൂരം... അയ്യപ്പനുണ്ടോ വിട്ടു കൊടുക്കുന്നു... രണ്ടു പേരും മത്സരിച്ചു ... ഒടുവില്‍ നായയുട കൊരക്യു ഒരു സംഗീതത്മകം വന്നിടുണ്ടോ എന്ന് വീടുകര്‍ സംശയിക്യന്‍ തുടങ്ങി.... അങ്ങനെ അങ്ങ് രണ്ടു മാസം കഴിഞ്ഞു.... ഇപ്പൊ കൊരക്യു ഇത്തിരി കൊറവ് ഒക്കെ ഉണ്ട്... രാത്രി ഒരു എട്ടു മണികഴിഞ്ഞാല്‍ ഒരു ശല്യവും ഇല്ല... സന്തോഷവും സമാധാനവും അവിടെ വീണ്ടും കളിയാടി......... ഒരുദിവസം രാത്രി നമ്മുടെ വാസു അങ്ങ് അവതരിച്ചു... കത്തിലൂടെ പരിചയമുള്ള ഭീമരകനായ നായയെ പ്രതീക്ഷിച്ചു പതുങ്ങി വന്നെങ്ങിലും...ഒരു മുരളല്‍ പോലും കേട്ടില്ലാ ... വാതില്‍ turapichu ലൈറ്റ് ഇട്ടു നൂകിയപ്പോള്‍ പുള്ളിക്കാരന്‍ സ്ഥലത്തെ ഇല്ല എന്ന് മനസിലായി... പിറ്റേന് രാവിലെ നോക്കുമ്പോള്‍ കൂട്ടില്‍ ഉണ്ട് താനും... ജന്മ ശത്രുവായ അയ്യപനോടൊപ്പം എന്ന് രാത്രി മതില് ചാടി പോവുകയും പിറ്റേന്ന് രാവിലെ തിരിച്ചു വരികയുമാനെന്നുള്ള വേദനാജനകമായ കാര്യം അയാള്‍ മനസിലാക്കി... വണ്ടി എടുത്തു ദൂരെ കൊണ്ട് പോയി കളയുകയും ചെയ്തു ..... സമാധാനത്തോടെ കിടന്നു...
രാത്രി എട്ടുമണി... കത്തുകളിലൂടെ മാത്രം അറിഞ്ഞിടുള്ള അയ്യപ്പന്‍റെ ഗാനമേള കേള്‍ക്കാന്‍ മുന്‍പെ വന്നു ഇരുന്നു... ആടി ആടി അയ്യപ്പന്‍ വന്നു... ആദ്യ ഗാനം തുടങ്ങി... ഒരു ഇടവേളയില്‍ കേള്‍കുന്ന മോങ്ങല്‍... അയ്യപ്പന്‍ മുന്‍പ് പാടിയ paattu മോങ്ങുന്നു... സൂക്ഷിച്ചുനോക്കി രാവിലെ കൊണ്ട് കളഞ്ഞ സ്വന്തം നായ
No comments:
Post a Comment