Thursday, 31 May 2012

മാര്‍തോമ ടാകീസ് -chapter 4

"""""മാന്യ മഹാ ജനംങ്ങളെ  ....  ജന ലക്ഷങ്ങളുടെ  അഭ്യര്‍ത്ഥന മാനിച്ചുകൊണ്ട്    നമ്മളുടെ എല്ലാവരുടെയും  പ്രിയങ്കരനും    കണ്ണിലുണ്ണിയും അയ തോമ മൊതലാളിയുടെ   മാര്‍തോമ    ടാകീസില്‍     ...  യുവ മനസ്സുകളെ  കോരിതരിപിക്യന്‍     നാളെ മുതല്‍  "കാറ്റത്ത്‌ പൊങ്ങിയ പാവാട "       മാര്‍തോമ യുടെ കാറ്റത്ത്‌ പൊങ്ങിയ പവാട ..."""""      മൊതലാളി  ...   മൊതലാളി എന്ന് തൊട്ടു  പാവാട ഒക്കെ ഇട്ടു നടക്കാന്‍ തുടങ്ങിയത്      കാറ്റത്തു  പൊങ്ങി പോവാന്‍ ??        ` മൈക് മാറ്റി ചോടിക്യട പന്നി'  കയ്യിലിരുന്ന മൈക്  തോമ മുതലാളി  പിടിച്ചു വാങ്ങി..  നിന്നെ ഒക്കെ  അനൌണ്സ് ചെയ്യാന്‍ വിളിച്ച എന്നെ വേണം പറയാന്‍...    എന്റെ പാവാട  ന്നല്ല പറയേണ്ടത്   `മാര്‍ തോമയില്‍  കാറ്റത്ത്‌ പൊങ്ങിയ പാവാട എന്ന് പറ...     ഇന്നിത്ര മതി വണ്ടി നേരെ ദേവസി ടെ ചായകടെലോട്ടു പോട്ടെ ..   89  മോഡല്‍ അമ്ബാസടെര്‍  റോഡ്‌ മൊത്തം പോടീ പരത്തി കൊണ്ട്  പാഞ്ഞു ....   ദേവസിയുടെ കടയുടെ മുന്നിലെത്തിയതും  പണ  ബാഗെടുത്തു കയ്യില്‍ വച്ച് പുറത്തിറങ്ങി    കടയില്‍ ഇരിക്യുന്ന സ്ഥിരം  ടീംസ് നെ കണ്ടപ്പോള്‍ അഭിമാനപൂര്‍വം ഞെളിലിഞ്ഞു വന്നിരുന്നു...     "കണ്ടാ  തോമ  പാവാട കൊണ്ട് വരും എന്ന് പറഞ്ഞപ്പോള്‍ എന്തായിരുന്നു ഇവിടെ       ഇപ്പൊ കണ്ടില്ലെ  പാവാട വന്നത്....   ബഹുമാനത്തോടെ  ദേവസി.. തോമ മുതലാളിയുടെ മുന്നില്‍  ചായ കൊണ്ട് വച്ചു....  "അല്ല മൊതലാളി ഇതില് ഉണ്ട് എന്ന് പറഞ്ഞതൊക്കെ നേരുതന്നെ  ആണോ അതോ പത്രക്കാര് വെറുതെ എഴുതി പിടിപിച്ചതോ"  ...  മുന്നിലിരുന്ന ചായ ഒന്ന് കുടിച്ചു തോമ ചുറ്റിനും നോക്കി  മുന്നില്‍ നില്‍ക്കുന്ന  ദേവസിയുടെ അരികതോട്ടു  ചാഞ്ഞു ശബ്ദം  താഴ്ത്തി പറഞ്ഞു  " ഹ ഉണ്ടെന്നേ  ഞാന്‍ കണ്ടു ഉറപിച്ചട്ടല്ലെ പ്രിന്‍റ് വാങ്ങിയത് ..... ഒരു തരി  പോലും  കട്ട്‌ ചെയ്യാന്‍ ഞാന്‍ സമ്മതിച്ചിട്ടില്ല....പോരാത്തതിനു രണ്ടു കുളി  കൂടുതല്‍ കുളിപ്പിചിട്ടുന്ദ്  പാവാടക്കാരിയെ കൊണ്ട് "...   ഹാ ...     സംതൃപ്തിയോടെ തല ആട്ടികൊണ്ട്  ദേവസി    തിരിഞ്ഞു ...    കഴിഞ്ഞ പ്രാവശ്യത്തെ  പോലെ പ്രിന്റു വരാന്‍ വൈകി  ഒടുവില്‍ അയ്യപ്പനെ കൊണ്ട് പാടു പാടി പിക്യേണ്ടി വരരുത് ...  എന്ന് നിര്‍ബന്ധം  ഉള്ളത് കൊണ്ടല്ലെ ദേവസ്യീ  ഒരു ദിവസം മുന്‍പെ പോയി സാധനം കൊണ്ട് വന്നത് ....    മ്മടെ അപ്പന്‍ മരിച്ചത് നന്നായി ഇല്ലേല്‍ അന്ന് അങ്ങേരു ..അങ്ങേരെ നാട്ടുകാര്‍ വിളിച്ച തെറി   കേട്ടു  സ്വത്തു മൊത്തം ആ ജോണി കുട്ടിക്യു  എഴുതി കൊടുത്തേനെ   (ജോണി കുട്ടി  പേര് ഓര്‍ത്തു വച്ചോളു     അറിയാന്‍  ഉണ്ട് കുറെ ...ഇയാളെ പറ്റി) ...    ദേവസ്യെ രണ്ടു കടിയും   തോമാ    മുതലാളി പറഞ്ഞു നിര്‍ത്തി       അകതോട്ടു നോക്കി  ഉറക്കെ വിളിച്ചു പറഞ്ഞു ദേവസി      കസാരയില്‍ പോയിരുന്നു...      ചുറ്റിനും ഇരിക്യുന്ന  സില്‍ബന്ധി കളോടായി  രംഗങ്ങള്‍ വിവരിച്ചു കൊണ്ടിരിക്യുന്ന   തോമ മുതലാളിയുടെ  അര്കില്‍  പാത്രവുമായി ഒരു  13  വയസു പ്രായം തോനിപിക്യുന്ന  ഒരു പയ്യന്‍ പ്രത്യക്ഷ പെട്ടു ..   കയ്യിലെ പത്രം മേശയിലോടിട്ടു       ചെറിയ ഒരു ശബ്ദത്തോടെ  മുന്നില്‍ പാത്രം വച്ച ആളെ നോക്കികൊണ്ട്    തോമ മുതലാളി   "ഡാ ദേവസ്യെ നിന്‍റെ മോണ്ട ഇത്  ഇവനങ്ങു വളരന് അല്ലോ    മൂത്തവരോട് ഇങ്ങനെയാണോ പെരുമാറേണ്ടത് ...  "...  മുന്നില്‍ പാത്രം വച്ചു    അവന്‍ പുറത്തോട്ടു നടന്നെറങ്ങി   ...മുന്നില്‍ നിര്‍ത്തി ഇട്ടിരിക്യുന്ന  കാര്‍ കണ്ടു ...കാറിനുള്ളില്‍  കൂര്‍ക്കം വലിച്ചു ഉറങ്ങുന്ന  anounser  ജോസേട്ടന്‍ ...    നടന്നു കാര്‍ന്‍റെ   മുന്നില്‍ ചെന്ന്  കൈ താഴയെ  തൊട്ടു നെറിയില്‍ വച്ചു... നടന്നു പോയി         കയ്യില്‍ പഴം പോരിയുമായി  തോമ പറഞ്ഞു ..   "ചെക്കന്‍ ശരി അല്ല കേട്ട     ..."     എന്തുട്ര അവന്റെ പേര് ...                   "... ബേബി  ദേവസി മറുപടി കൊടുത്തു...             കടയിലെ എല്ലാവരോടും യാത്ര പറഞ്ഞു   ഇറങ്ങി വണ്ടിയില്‍ കയറി നേരെ യാത്ര തിരിച്ചു ഇടക്യു സംഘത്തെ രണ്ടാക്കി തിരിച്ചു         രണ്ടു ഭാഗതോട്ടും അനൌന്സെമെന്ട സംഘം ത്തെ അയച്ചു       

                             പിറ്റേന്ന് നമ്മുടെ kavala ഉണര്‍ന്നത്  എങ്ങനെ എങ്കിലും നാല് മണി അവനെ എന്നുള്ള പ്രാര്‍ത്ഥനയിലായിരുന്നു   മാതാ മൈത്രി സൌഹര്ധതോടെ  പാവാട ക്കാരിയുടെ വരവ് അവര്‍ കാത്തിരുന്നു ..  കട നേരത്തെ പൂട്ടി   ദേവസി ടാകീസിലോട്ടു നടന്നു....   തലയില്‍ മുണ്ടിട്ടു  gaitinullilottu   കടന്നപ്പോള്‍  100 കണക്കിനു  തലയില്‍ മുണ്ട്കാര്‍...      തിക്കി തിരക്കി ആണേലും ടിക്കറ്റ്‌ എടുത്തു  ഉള്ളിലിരുന്നു ...       പടം തുടങ്ങി രണ്ടു കുളിയും    കഴിഞ്ഞപ്പോല്‍ പിറകില്‍  നിന്നുമം  കേള്‍ക്കുന്ന once മോര്‍ വിളി.....      ഭഹളം സഹിക്യതയപ്പോള്‍ ഒന്ന് കൂടി ഇട്ടു കൊടുത്തു...    വീണ്ടു കേള്‍കുന്ന once മോര്‍      നല്ല പരിചയമുള്ള ശബ്ദം   കയ്യിലുള്ള ടോര്‍ച്ചെടുത്ത്‌ അടിച്ചു നോക്കി...     മുന്നിലെ കസേരയില്‍ കാലും കയറ്റി വച്ചു  വായില്‍ ബീടിയം വച്ചു കൊണ്ടിരിക്യുന്ന ബേബി.............................................................................................................................................................................................................................

പരിപാടി കഴിഞ്ഞു ....പോവുമ്പോള്‍ അഭിപ്രായം കമന്റ്‌ ആയി പറഞ്ഞാല്‍ നന്നായിരുന്നു

1 comment:

  1. ഇഷ്ടമായി.
    നല്ല കഥാപാത്രങ്ങള്‍... ജീവനുള്ള വിവരണം..
    ഇങ്ങനെ പറയണം കഥകള്‍... വണ്ടിപോട്ടെ..നിര്‍ത്തണ്ട..

    ReplyDelete